2012, ഡിസംബർ 26, ബുധനാഴ്‌ച

poraloth kshethram wayanad: 2013 ജനുവരി 5,6 തിയ്യതികളില്‍ മൃത്യുഞ്ജയ ഹോമം,ഈശ്...

poraloth kshethram wayanad:
2013 ജനുവരി 5,6 തിയ്യതികളില്‍ മൃത്യുഞ്ജയ ഹോമം,ഈശ്...
: 2013 ജനുവരി 5,6 തിയ്യതികളില്‍ മൃത്യുഞ്ജയ ഹോമം,ഈശ്വര സേവ,ഉപദേവന്‍മാര്‍ക്ക് സ്ഥാനം കാണല്‍ എന്നിവ നടത്തപ്പെടുന്നു.         സഹകരിക്കുക,വിജയിപ...

പൊറലോത്ത് മഹാവിഷ്ണു ക്ഷേത്രം വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് വില്ലേജില്‍ കുഞ്ഞോത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.നൂററാണ്ടുകളായി പൊറഞ്ചേരി ഇല്ലം വക കുടുംബ ക്ഷേത്രമായി ആരാധന ചെയ്തുവരുന്ന ക്ഷേത്രം 1973-ല്‍ അന്നത്തെ ഊരാളനായിരുന്ന ശ്രീ പി ഇ പരമേശ്വരന്‍ നമ്പൂതിരി പുനര്‍നിര്‍മിച്ച് കലശം കഴിപ്പിക്കുകയുണ്ടായി.കാലപ്പഴക്കം കൊണ്ട് ക്ഷേത്രം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്.ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്റെ മുന്നോടിയായി താംബൂല പ്രശ്‌നം വടകര ശ്രീനാഥ് പണിക്കരുടെ നേതൃത്വത്തില്‍ 2012 ഡിസംബര്‍ 17 ന് നടക്കുകയുണ്ടായി.എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.